Kerala Mirror

August 20, 2023

എന്താണ് എഫ് ഐ ആര്‍ അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ? വിശദീകരണവുമായി കേരള പൊലീസ് 

തിരുവനന്തപുരം : കേസുമായി ബന്ധപ്പെട്ട് എല്ലാവരും എഫ്‌ഐആര്‍ എന്ന വാക്ക് കേട്ടിരിക്കും. ഒട്ടുമിക്ക ആളുകള്‍ക്കും ഇതെന്താണ് എന്ന് അറിയാം. എന്നാല്‍ സംശയം ഉള്ളവരും നിരവധിയുണ്ട്. എന്താണ് എഫ്‌ഐആര്‍ എന്നും എപ്പോള്‍, എങ്ങനെയാണ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും […]