ദാംബുള്ള : ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം.സ്കോർ: ശ്രീലങ്ക 179/7 വെസ്റ്റൻഡീസ് 180/5(19.1) ആദ്യം ബാറ്റ് ചെയ്ത ലങ്ക ക്യാപ്റ്റൻ ചരിത് അസലങ്ക(59), കാമിന്ദു മെൻഡിസ്(51) എന്നിവരുടെ അർധ സെഞ്ചുറിയുടെ […]