Kerala Mirror

July 25, 2023

മഴ വില്ലനായി, രണ്ടാം ടെസ്റ്റ് സമനിലയിൽ, ഇന്ത്യക്ക് വിൻഡീസ് പരമ്പര

പോ​ര്‍​ട്ട് ഓ​ഫ് സ്പെ​യി​ന്‍: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍. അ​ഞ്ചാം ദി​നം പൂ​ര്‍​ണ​മാ​യും മ​ഴ ക​ളി​ച്ച​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് ഇ​രു​ടീ​മും സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന് […]
July 23, 2023

ബ്രാ​ത്ത്‌​വെ​യ്റ്റി​ന് അർദ്ധ സെഞ്ച്വറി , വിൻഡീസ് പൊരുതുന്നു

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ 438 റണ്‍സിനു ഇന്ത്യയെ പുറത്താക്കിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന […]
July 22, 2023

അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലിക്ക് സെഞ്ച്വറി, ഇന്ത്യ 438ന് പുറത്ത്, വിൻഡീസ് പൊരുതുന്നു

പോ​ർ​ട്ട് ഒ ​സ്പെ​യി​ൻ: അ​ഞ്ഞൂ​റാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ സെഞ്ച്വറി കു​റി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഷാ​ന​ൻ ഗ​ബ്രി​യേ​ലി​നെ സ്ക്വ​യ​ർ ഡ്രൈ​വി​ലൂ​ടെ ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ച്ചാ​ണു കോ​ഹ്‌​ലി  സെഞ്ച്വറി തി​ക​ച്ച​ത്. കോ​ഹ്‌​ലി​യു​ടെ […]
July 21, 2023

നൂറാം ടെസ്റ്റിൽ ഭദ്രമായ തുടക്കം, വിൻഡീസിനെതിരെ ഇന്ത്യ നാ​ലി​ന് 288

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലും ഇന്ത്യക്ക് തകർപ്പൻ തുടക്കം. ആ​ദ്യ​ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ 84 ഓ​വ​റി​ൽ നാ​ലി​ന് 288 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. വി​രാ​ട് കോ​ഹ്‌​ലി​യും (87) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (36‌) […]
July 15, 2023

വിൻഡീസിനെ കറക്കി വീഴ്ത്തി അശ്വിൻ, ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഡൊ​മി​നി​ക്ക: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ൻ​ഡീ​സ് 50.3 ഓ​വ​റി​ൽ 130 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​ന്ത്യ ഇ​ന്നിം​ഗ്സി​നും 141 റ​ൺ​സി​നും വി​ജ​യി​ച്ചു. 2023-25 […]
June 23, 2023

വിൻഡീസ് ടെസ്റ്റ് : പൂജാരയും ഉമേഷ് യാദവും പുറത്ത്, ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് ശ​ർ​മ തു​ട​രും

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും മു​തി​ർ​ന്ന താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യെ ഒ​ഴി​വാ​ക്കി. യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, മു​കേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ. പൂജാരക്ക് പുറമെ ലോക ടെസ്റ്റ് […]