കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്ത് പലയിടത്തും വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പലയിടങ്ങളിലായുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. […]