Kerala Mirror

September 21, 2023

കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടലുണ്ടി പുഴയിലാണ് അപകടം.  പാണ്ടിക്കാട് സ്വദേശി ആർഷക് (26) ആണ് മരിച്ചത്. കടലുണ്ടി പുഴയുടെ ആനക്കയം ചേപ്പൂർ ഭാ​ഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്.