ഓക്‌ലന്‍ഡ് : ന്യൂസിലന്‍ഡിലും കിരിബാത്തി ദ്വീപിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന നഗരം ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും ഉയരം […]