തൃശൂര്‍ : അതിരപ്പിള്ളിയില്‍ കാട്ടാന കാര്‍ ആക്രമിച്ചു. കൊമ്പന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം.പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആക്രമിച്ചത്. […]