തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് മഴക്കുറവ് 59 ശതമാനമായി. ജൂണ്‍ ഒന്നു മുതൽ ഇന്നലെ വരെ 393.9 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 160.9 മില്ലീമീറ്റർ മാത്രം. എല്ലാ ജില്ലകളിലും മഴക്കുറവ് തുടരുക യാണ്. […]