ന്യൂഡല്‍ഹി : ഇന്ത്യ-ഫ്രാന്‍സ് വിദ്യാഭ്യാസ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി ഫ്രാന്‍സിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുമെന്ന് ഫ്രാന്‍സിന്റെ അംബാസഡര്‍ തിയറി മത്തോ. ന്യൂഡല്‍ഹിയില്‍ ‘ചൂസ് ഫ്രാന്‍സ് ടൂര്‍ 2024’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലേക്ക് ആകര്‍ഷിക്കുകയാണ് […]