പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കമാണ്. ഭാരത് ജോഡോ യാത്രക്ക് ബിഹാറുകാര്‍ നല്‍കിയത് വലിയ പിന്തുണയാണെന്നും രാഹുല്‍ […]