ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും തുടർന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണാണെന്ന് ആവർത്തിച്ച് അമേരിക്ക. കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ കുറിച്ചും അറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉൾപ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഈ […]