കൊച്ചി: ഡബ്ല്യു.സി.സി സ്ഥാപകാംഗം സിനിമയിലെ സ്ത്രീവിവേചനങ്ങൾ തള്ളിക്കളഞ്ഞെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് വിമൻ ഇൻ സിനിമ കലക്ടീവ്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുകയും മുതിർന്ന കലാകാരികളെ അപമാനിക്കുകയുമാണ് ഓൺലൈൻ റിപ്പോർട്ടുകളിൽ കാണുന്നത്. അതിജീവിതയ്‌ക്കൊപ്പം ഉറച്ചുനിന്ന നടി […]