Kerala Mirror

August 26, 2024

‘ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും’: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

തി​രു​വ​ന​ന്ത​പു​രം: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​ക്ക് ഭീ​ഷ​ണി ഫോ​ണ്‍​കോ​ള്‍ ല​ഭി​ച്ച​താ​യി പ​രാ​തി. ഡ​ബ്യൂ​സി​സി​ക്ക് ഒ​പ്പം നി​ന്നാ​ല്‍ അ​ടി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​നി ന​ട​ന്മാ​ര്‍​ക്കെ​തി​രേ സം​സാ​രി​ച്ചാ​ല്‍ കു​നി​ച്ച് നി​ര്‍​ത്തി അ​ടി​ക്കു​മെ​ന്ന​ട​ക്കം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ച ആ​ള്‍ […]