വയനാട്ടിൽ നടക്കുന്നത് വിഭവങ്ങൾ കവർന്നെടുക്കപ്പെട്ടവരും വിഭവങ്ങൾ കൈവശമുള്ളവരും തമ്മിലുള്ള യുദ്ധമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വന്യജീവി ആക്രമണം വർധിക്കുന്ന ഈ ഗുരുതരാവസ്ഥ യാദൃശ്ചികമല്ല. കേരളം മാറി മാറി ഭരിച്ച സർക്കാടറുകളും അവയ്ക്ക് നേതൃത്വം നൽകിയ […]