Kerala Mirror

July 30, 2024

വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു, 54 മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

വയനാട്:വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ  മരണസംഖ്യ ഉയരുന്നു. ഇതുവരെ 54 പേർ മരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടില്‍ 43 മൃതദേഹങ്ങളും മലപ്പുറം ചാലിയാർ പുഴയിൽ നിന്നും 11 മൃതദേഹങ്ങളുമാണ് ലഭിച്ചത്.  രക്ഷാപ്രവർത്തനത്തിനായി   ഏഴിമലയിൽ നിന്ന് […]