കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. മൂന്ന് കുടുംബങ്ങൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. ഒരു മാസത്തിനുള്ളിൽ താത്കാലിക പുനരധിവാസം നടപ്പാക്കിയത് മാതൃകയാണ്. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവർക്ക് ആവശ്യമായ […]