തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന് വലിയ തുക വേണ്ടി വരുമെന്ന് മന്ത്രിതല ഉപസമിതിയുടെ വിലയിരുത്തല്‍. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയാറാക്കാനാണ് തീരുമാനം. അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും. പാക്കേജില്‍ ഏറ്റവും മുന്തിയ […]