Kerala Mirror

September 24, 2023

വയനാട് പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടും

കല്‍പ്പറ്റ : വയനാട് പനവല്ലിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടും. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്ക് ചുമതല നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചു. മയക്കുവെടി വെക്കാനുള്ള നടപടികള്‍ നാളെ തുടങ്ങും. നാട്ടുകാരുടെ […]