Kerala Mirror

August 12, 2024

ഡി​എ​ൻ​എ ഫ​ലം ഇന്നു മു​ത​ൽ, ഇന്നും  നാളെയും ചാ​ലി​യാ​റി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജ​ന​കീ​യ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്. ഡി​എ​ന്‍​എ ഫ​ല​ങ്ങ​ള്‍ കി​ട്ടി തു​ട​ങ്ങി​യെ​ന്നും തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.അ​തേ​സ​മ​യം ദു​ര​ന്ത​ബാ​ധി​ത​രു​ടെ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. […]