Kerala Mirror

August 2, 2024

ചാലിയാർ പുഴയുടെ ഇരുകരകളിലും പുഞ്ചിരി മട്ടത്തും ഇന്ന് തീവ്ര പരിശോധന

കൽപ്പറ്റ: ഉരുൾപ്പൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ എട്ടു പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു.പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്‍റെ തീരങ്ങളിൽ തിരച്ചിൽ […]