Kerala Mirror

July 31, 2024

വയനാട് ഉരുൾപൊട്ടൽ : മ​ര​ണം 155 ആ​യി, ഇന്നത്തെ തെരച്ചിൽ 7 മണിക്ക് പുനരാരംഭിക്കും

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണം 155 ആ​യി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.211 പേരെ കാണാനില്ലെന്നാണ് വിവരം. രണ്ടാം ദിനം തെരച്ചിൽ രാവിലെ 7 മണിക്ക് പുനരാരംഭിക്കും ചാ​ലി​യാ​റി​ലൂ​ടെ […]