Kerala Mirror

August 5, 2024

വ​യ​നാ​ട് ദു​ര​ന്തം: ഇന്ന് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

വ​യ​നാ​ട്: ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ട്ടി​ൽ തു​ട​രു​ന്ന നാ​ലം​ഗ മ​ന്ത്രി​ത​ല ഉ​പ​സ​മി​തി​യു​ടെ യോ​ഗ​മാ​ണ് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത​ത്. രാ​വി​ലെ 11ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ക. […]