Kerala Mirror

July 31, 2024

രക്ഷാപ്രവർത്തനം അതീവ ദുഷ്കരം ; 156 മരണം സ്ഥിരീകരിച്ചു

വയനാട് : മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 156 ആയി . രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്തെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുവീടുകളിൽ നിന്നായി 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. […]