കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്, മകന് ജിജേഷ് എന്നിവരുടെ ആത്മഹത്യായുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം […]