Kerala Mirror

September 11, 2024

പശ്ചിമഘട്ട മലനിരകളിലെ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യുക: മുണ്ടക്കൈ ദുരന്തശേഷം ശാസ്ത്ര സെമിനാർ

അതീവ ദുർബലമായ പശ്ചിമഘട്ട മലനിരകളിൽ വികസനവും ജീവിതവും അതീവ ശ്രദ്ധയോടെ മാത്രം പുനരാസൂത്രണം ചെയ്യുക സെപ്റ്റംബർ 9 നു പുത്തൂർവയലിൽ നടന്ന ‘വയനാട് മുണ്ടക്കൈയ്ക്കു ശേഷം പാഠങ്ങളും സമീപനങ്ങളും’ എന്ന ശാസ്ത്ര സെമിനാറിൽ പങ്കെടുത്തതുകൊണ്ടു വിദഗ്ദർ […]