Kerala Mirror

September 9, 2024

നാലുദിവസം നീണ്ടുനിന്ന അസാധാരണ പ്രതിസന്ധിക്ക് വിരാമം; തലസ്ഥാന ​നഗരത്തിൽ ജലവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് വിരാമമായി. ജലവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചു. ഇന്ന് പകലോടെ നഗരത്തിന്റെ എല്ലാ പ്രദേശങ്ങളിലും വെള്ളമെത്തും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നാലുദിവസം നീണ്ടുനിന്ന അസാധാരണ പ്രതിസന്ധിക്കാണ് തിരുവനന്തപുരം ന​ഗരം സാക്ഷ്യം വ​ഹിച്ചത്. […]