Kerala Mirror

March 14, 2024

വാട്ടർ മെട്രോയെ ഏറ്റെടുത്ത് കൊച്ചിക്കാർ; പത്ത് മാസത്തിനിടെ യാത്ര ചെയ്തത് പതിനേഴര ലക്ഷം പേർ

കൊച്ചി: ആശങ്കൾ കാറ്റിൽ പറത്തി കൊച്ചിയിൽ വാട്ടർ മെട്രോയും വമ്പൻ ഹിറ്റ്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് പതിനേഴര ലക്ഷം യാത്രക്കാരാണ്. മൂന്ന് റൂട്ടുകളിലായാണ് ഈ നേട്ടം. നാല് […]