Kerala Mirror

July 17, 2024

പുഴകളിലെ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിർദേശം 

കൊച്ചി : മഴ കനത്തതോടെ കേരളത്തിലെ പുഴകളിലെ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ് .  ജലനിരപ്പുയർന്നതോടെ തൊടുപുഴയിൽ മലങ്കര അണക്കെട്ടിന്റെ ആറു ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 5 ഷട്ടറുകൾ 50 സെന്റിമീറ്റർ […]