Kerala Mirror

July 31, 2024

ന​ദി​ക​ളി​ലും ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു, കേ​ന്ദ്രജ​ല ക​മീ​ഷന്റെ ജാ​ഗ്ര​താ​നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച്​ സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ലും ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു . കെ.​എ​സ്.​ഇ.​ബി​ക്ക്​ കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ൽ നീ​​രൊ​ഴു​ക്ക്​ കൂ​ടി. ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ്​ 52.81 ശ​ത​മാ​ന​മാ​യി. വ​യ​നാ​ട്​ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 83.26 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. […]