സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ വിമാനത്തിലെ വെള്ളച്ചോർച്ച. യാത്രക്കിടെ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്. ഓവർഹെഡ് ബിന്നിൽ നിന്നും വെള്ളം സീറ്റിലേക്ക് വീഴുന്നതും മറുഭാഗത്തെ സീറ്റിൽ […]