Kerala Mirror

June 23, 2024

വന്‍ വിജയത്തിനിടയിലും പരസ്പരം തോല്‍പ്പിക്കുന്ന സതീശനും സുധാകരനും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍ നടത്തിയ ‘ അവന്‍’ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  പരസ്യമായി തള്ളിയത് അദ്ദേഹത്തെ അപമാനിക്കാനാണെന്ന് സുധാകരപക്ഷക്കാര്‍ ആരോപിച്ചതോടെ ഇരുനേതാക്കള്‍ക്കിടയിലെ അകലം കൂടുതല്‍ വര്‍ധിക്കുകയാണ്. പിണറായിക്കെതിരെ വിമര്‍ശനം […]