ന്യൂഡൽഹി: സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങിൽ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെട്ടത്. വ്യാഴാഴ്ച […]