Kerala Mirror

April 4, 2025

വഖഫ് ബിൽ പാസാക്കിയത് നല്ലത്; നിയമഭേദ​ഗതി പാവപ്പെട്ട മുസ്‍ലിംകൾക്ക് എതിരല്ല : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : വഖഫ് ബിൽ പാസാക്കിയത് നല്ലതെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുന്നുണ്ട്. വർഷങ്ങളായി താമസിക്കുന്ന മുനമ്പത്തെ ജനങ്ങളെ അവരുടെ ഭൂമിയിൽ […]