Kerala Mirror

May 3, 2024

നാളെ തന്നെ കെപിസിസി അധ്യക്ഷ പദവി തിരികെ നൽകണം : എ.ഐ.സി.സിയോട് കെ സുധാകരൻ

തിരുവനന്തപുരം : നാളെ ചേരുന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റായി തന്നെ വീണ്ടും നിയമിക്കണമെന്ന്‌ എ.ഐ.സി.സി. നേതൃത്വത്തോട്‌ ആവശ്യപ്പെട്ട് കെ.സുധാകരന്‍. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സുധാകരനു ചുമതല കൈമാറുന്ന […]