പാലക്കാട്: കോണ്‍ഗ്രസ് നേതാവും എംപിയുമായ വി.കെ. ശ്രീകണ്ഠനായി പാലക്കാട് ചുവരെഴുത്ത്. ഒലവക്കോട് റെയിൽവേ കോളനിയിലാണ് ചുവരെഴുത്ത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം അടക്കമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പുതുപ്പരിയാരം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് സ്ഥാനാർഥിപ്രഖ്യാപനത്തിന് മുന്നേ പ്രചരണവുമായി രംഗത്തെത്തിയത്. […]