ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മുമ്പ് വടകരയില്‍ ആര്‍എംപി-സിപിഎം ഏറ്റുമുട്ടലുകൾ രൂക്ഷമായിരുന്നു. സിപിഎമ്മിന് ചരിത്രത്തില്‍ ആദ്യമായി ഒഞ്ചിയം രക്തസാക്ഷിദിനാചരണം നടത്താന്‍ കഴിയാതെ പോയതും ആര്‍എംപിക്കുണ്ടായ വലിയ ജനപിന്തുണകൊണ്ടായിരുന്നു. ആര്‍എസ്എസിന് പോലും സാധിക്കാത്തവിധം സിപിഎമ്മുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ മേല്‍ക്കൈ […]