Kerala Mirror

October 7, 2024

അജിത് കുമാറിനെതിരെ സ്വീകരിച്ചത് ശിക്ഷാനടപടി തന്നെ: വി.എസ് സുനിൽ കുമാർ

തൃശൂർ: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എം.ആർ അജിത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി തന്നെയാണെന്ന് സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ. അജിത് കുമാറിനെ മാറ്റിയത് എന്തിനാണെന്ന് എല്ലാവർക്കുമറിയാമെന്നും സർക്കാരിന് മേൽ സമ്മർദം ചെലുത്തേണ്ട […]