തൃശൂര്‍ : തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന കൃഷ്ണ തേജക്കെതിരേ ഗുരുതര ആരോപണവുമായി വി എസ് സുനില്‍ കുമാര്‍. തെരഞ്ഞെടുപ്പ് പട്ടികയില്‍ ആളുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും പരാതി ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു […]