തിരുവനന്തപുരം : സെക്രട്ടേറിയറ്റ് ഭരണം അടിമുടി പരിഷ്കരിക്കണമെന്ന് സെന്തില്‍ കമ്മിറ്റി. സര്‍ക്കാരിന് സെക്രട്ടറിതല കമ്മിറ്റി റിപ്പോര്‍ട്ട് നല്കി. സ്ഥാനക്കയത്തിറ്റിന് മത്സരപരീക്ഷ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരില്‍ ഇ-ഭരണം കാര്യക്ഷമമാക്കാനായി വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷനുകളെ അടക്കം നിയമിക്കണമെന്ന നിരവധി […]