ന്യൂഡൽഹി: പാര്‍ട്ടിയിൽ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. പാര്‍ട്ടിക്കെതിരേ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വൃന്ദ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരേ തന്റെ പുസ്തകത്തില്‍ ഒരു […]