മലപ്പുറം : ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. 1946ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളത്തത്താണ് ജനനം. ശക്തിഗീതങ്ങള്‍, […]