Kerala Mirror

March 20, 2024

സംസ്ഥാനത്ത് നിലവിൽ 2,72,80,160 വോട്ടര്‍മാര്‍, വോട്ടര്‍പട്ടികയില്‍ മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാം

തിരുവനന്തപുരം:  മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളതെന്ന്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും […]