കിയവ് : നീണ്ട മൂന്ന് വർഷമായി തുടരുന്ന റഷ്യയുടെ അധിനിവേശം ഏത് വിധേനയും അവസാനിപ്പിക്കാൻ യുക്രൈന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. 2025 തങ്ങളുടെ വര്‍ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സമാധാനം ഞങ്ങൾക്ക് ഒരു […]