തിരുവനന്തപുരം : കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനമുള്ള സഹകരണ ബാങ്കുകളെ തകർക്കുന്ന സമീപനമാണ് ഇവിടെ ഉപയോഗിച്ച് കേന്ദ്ര സ൪ക്കാ൪ ചെയ്യുന്നതെന്നു മന്ത്രി വി. എൻ. വാസവൻ. സഹകരണമേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം […]