മോസ്കോ : റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈൽ അങ്കത്തിനു തയാറാണെന്നും പ്രസിഡന്റ് വ്ലാദിമിർ പുടിൻ. വാർഷിക ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു […]