തിരുവനന്തപുരം: തലസ്ഥാനത്തെ നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് പൂർണമായും അറുതിയായില്ല. ചിലയിടങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളമെത്തിക്കാൻ അധികൃതർക്കായത്. നിരവധി പ്രദേശങ്ങളാണ് ഇതുവരെയും വെള്ളമെത്താനുള്ളത്. ഇവിടങ്ങളിൽ ഇപ്പോഴും കുടിക്കാനോ പാത്രം കഴുകാനോ അടിസ്ഥാന ആവശ്യങ്ങൾക്കോ വെള്ളമില്ലാതെ ആളുകൾ നെട്ടോട്ടമോടുകയാണ്. […]