Kerala Mirror

July 10, 2024

‘സാന്‍ ഫെര്‍ണാണ്ടോ’ നാളെ എത്തും, വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് ശ്രീലങ്കൻ തീരം കടന്നു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്കുള്ള ട്രയൽ റണ്ണിന് എത്തുന്ന മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെ തുറമുഖത്തെത്തും . കപ്പൽ ശ്രീലങ്കൻ തീരം കടന്നു. കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെയായിരിക്കും ബെർത്തിംഗ്. രണ്ടായിരം […]