തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒടുവില്‍ സ്വപ്‌നതീരത്ത്. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോയ്ക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രയല്‍ […]