തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഞായറാഴ്ച ഷെൻഹുവ 15 ചരക്കുകപ്പലിനെ വരവേൽക്കാൻ ആയിരങ്ങളെത്തും . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിനെ സംസ്ഥാനം സ്വീകരിക്കുമ്പോൾ ചരിത്രമുഹൂർത്തത്തിന് എണ്ണായിരത്തോളം പേർ സാക്ഷികളാകും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങും […]