Kerala Mirror

October 15, 2023

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് ഗംഭീര വരവേൽപ്പ്, രണ്ടാംഘട്ട പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

തിരുവനന്തപുരം: നാടിന്റെ വൻകുതിപ്പിന് ഉറച്ച പ്രതീക്ഷനൽകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച എത്തിയ ചൈനീസ് കപ്പലിന് ഇന്ന് പ്രൗ‌ഢ ഗംഭീരമായ വരവേൽപ്പ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് […]